കടവൂർ: കെ.എൻ.ആർ.എ-153 മുതലഴികത്ത് കെ. ചന്ദ്രബാബു (48) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: പ്രിൻസ്, പ്രിയ. സഞ്ചയനം 21ന് രാവിലെ 7ന്.