തൊടിയൂർ: കല്ലേലിഭാഗം ഗായത്രിയിൽ എസ്.ചന്ദ്രഭാനു (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭ. മക്കൾ: അനീഷ് ചന്ദ്രൻ (എയർ ഫോഴ്സ് ), ആശാ ചന്ദ്രൻ. മരുമക്കൾ: ആര്യ, അഭിലാഷ് (ഖത്തർ). സഞ്ചയനം 20ന് രാവിലെ 8 ന്.