എഴുകോൺ: കണ്ണങ്കര വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ കല്യാണി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മകൻ: മുരളി.