കൊല്ലം: കരിക്കോട് വികാസ് നഗർ 76 അശ്വതിയിൽ പി. വിശ്വൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശ്രീലത. മകൾ: അശ്വതി വിജയൻ. മരുമകൻ: ഡിമ്പിൾ. സഞ്ചയനം 20ന് രാവിലെ 8ന്.