ഓടനാവട്ടം: മണികണ്ഠേശ്വരം ചൂതുപറമ്പിൽ കിഴക്കതിൽ പരേതനായ എൻ. ചെല്ലപ്പന്റെ ഭാര്യ കെ. കുഞ്ഞമ്മ (85) നിര്യാതയായി. മക്കൾ: രമണൻ, രമണി, രാജു, സരസ്വതി. മരുമക്കൾ: കെ. വിജയമ്മ, ആർ. ഗോപി, പി. രാധ, ജി. രവി. മരണാനന്തര കർമ്മങ്ങൾ 30ന് രാവിലെ 8ന്.