ramani-

കുളത്തൂപ്പുഴ: ഏഴംകുളം കൃഷ്ണവിലാസത്തിൽ പവനാത്മജന്റെ ഭാര്യ രമണി (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അഭിഷാൻ, കൃഷ്ണകുമാർ, മരുമക്കൾ: രമ്യ, ആതിര.