കുറ്റിവട്ടം: പുതിയവീട്ടിൽ കിഴക്കതിൽ പരേതനായ വേലുവിന്റെ ഭാര്യ സാവിത്രി (72) നിര്യാതയായി. മക്കൾ: പൊന്നൻ, ഉഷ, ലീല, ബാബു, രാമചന്ദ്രൻ, ബിജു, മണികണ്ഠൻ, സുരേഷ്. മരുമക്കൾ: ഷീല, രഘു, രഘു, ലേഖ, ശാലിനി, രാജി, പ്രഭ, ആതിര. സഞ്ചയനം 19ന്.