മയ്യനാട്: കാരിക്കുഴി കൈതപ്പുഴ തെക്കതിൽ ജെ. ഗോപാലകൃഷ്ണന്റെ ഭാര്യ എ. ശുഭ (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, ബിന, വിനോദ്. മരുമക്കൾ: സന്തോഷ് കുമാർ, ജി. വിനോദ് കുമാർ, രമ്യ.