ഓച്ചിറ: പുതുപ്പള്ളി തെക്ക് മുക്രശേരിൽ ചിത്തിരൻ (തുളസീധരൻ, 73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: ചിത്രലേഖ, ചിത്രലാൽ, ചിത്രലീന. മരുമക്കൾ: കുട്ടൻ (മോഹൻദാസ്), ജയ, അനിൽ. സഞ്ചയനം 21ന് രാവിലെ 8ന്.