pramukahan-65

കൊല്ലം: കുരീപ്പുഴ കാവിള കൃഷ്ണശാന്തിയിൽ എൻ. പ്രമുഖൻ (തമ്പാൻ, 65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ. ആനേപ്പിൽ കുടുംബാംഗവും പരേതരായ നാരായണന്റെയും ദേവകിയുടെയും മകനുമാണ്. ഭാര്യ: ഷാഹിത. മക്കൾ: കൃഷ്ണേന്ദു (കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ അദ്ധ്യാപിക), ഡോ. കൃഷ്ണശ്രീ. മരുമക്കൾ: സദീപ് (കുവൈറ്റ്), വർമ്മരാജ് (അസി. മാനേജർ, എസ്.ബി.ഐ, കോയമ്പത്തൂർ). സഞ്ചയനം 21ന്.