മുഖത്തല: ഇ.എസ്.ഐ ജംഗ്ഷനിൽ കടലഴിയത്ത് വീട്ടിൽ ജി. ലക്ഷ്മി (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: എം. ജഗദാ, രാജാമണി, മുരുകൻ, അയ്യപ്പൻ, മുത്തു. മരുമക്കൾ: രാജൻ ആചാരി, എൻ. കതിർവേൽ, സരോജം, രാജലക്ഷ്മി, മുരുകൻ.