കോയിവിള: പുത്തൻസങ്കേതം കൊച്ചുചാമക്കാല (കാർത്തികാസ്) വീട്ടിൽ ബാലകൃഷ്ണപിള്ള (86) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ലളിതാകുമാരി, വസന്തകുമാരി, സുധാകുമാരി, ബാബുപിള്ള (കാർത്തികാ ട്റയിഡേഴ്സ് പുത്തൻ സങ്കേതം). മരുമക്കൾ: രാജേന്ദ്രൻപിള്ള, ശ്രീകുമാർ, ബിന്ദുബാബു, പരേതനായ കൃഷ്ണൻകുട്ടിപിള്ള. സഞ്ചയനം 23ന് രാവിലെ 8ന്.