കണ്ണനല്ലൂർ: മുതിരവിള വീട്ടിൽ (കുറ്റിക്കാടൻ) ബഷീർകുട്ടി (74) നിര്യാതനായി. മക്കൾ: നൂർജഹാൻ, ലത്തീഫാബീവി, നൗഷാദ്, പരേതനായ നവാസ്. മരുമക്കൾ: അബ്ദുൽ റഷീദ്, ഷിഹാബുദ്ദീൻ, സജിതാ, ഹസീന.