karthikeyan-83

ത​ഴു​ത്ത​ല: ആ​ന​ക്കു​ഴി പേ​ര​യം സീ​നാ ഭ​വ​നിൽ കാർ​ത്തി​കേ​യൻ (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി. ച​ന്ദ്ര​മ​തി. മ​ക്കൾ: രാ​ധാ​കൃ​ഷ്​ണൻ, രാ​ജ് മോ​ഹ​നൻ, ബൈ​ജു, സീ​ന. മ​രു​മ​ക്കൾ: ഗീ​ത, മ​ഞ്​ജു​ഷ, സു​ഖി, കി​ഷോർ. സ​ഞ്ച​യ​നം തി​ങ്കാ​ളാ​ഴ്​ച രാ​വി​ലെ 8ന്.