ആദിച്ചനല്ലൂർ: കൈതക്കുഴി ലതികാ മന്ദിരത്തിൽ എം.ശ്രീധരന്റെ ഭാര്യ ഒ. മല്ലാക്ഷി (86) നിര്യാതയായി. മക്കൾ: എം. ലതികാമണി (റിട്ട. ഹൈ സ്ക്കൂൾ അസിസ്റ്റന്റ് ഗവ. എച്ച്.എസ് അഞ്ചൽ വെസ്റ്റ്), എസ്. രമണി, എസ്. ബാബു (റിട്ട. സീനിയർ എ.എ ഫോറസ്റ്റ് വകുപ്പ്), എസ്. ലീല,എസ്. തുളസീധരൻ (അഡിഷണൽ ലേബർ കമ്മിഷണർ), എസ്.ഗീത. മരുമക്കൾ: കെ.രാജേന്ദ്രൻ (റിട്ട.ജെ.എസ് രജിസ്ട്രേഷൻ വകുപ്പ്),പരേതനായ ജി. ശശിധരൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), വി.എസ്. സുഷമ (ഹെഡ്മിസ്ട്രസ് ടി.ഇ.എം.വി.എച്ച്.എസ്.എസ് മൈലോഡ്), എസ്. സച്ചിദാനന്ദൻ (ബിസിനസ്), വി. വീണ (അദ്ധ്യാപിക, എസ്.എൻ ട്രസ്റ്റ് സ്കൂൾ ചേർത്തല), ഷാജു (കേരഫെഡ് കൊല്ലം). സഞ്ചയനം 20ന് രാവിലെ 6ന്.