മൈലം: ഇഞ്ചക്കാട് രാജ് ഭവനിൽ (കാരൂർ വീട്) ധർമ്മരാജിന്റെയും ആശാദേവിയുടെയും മകൻ രാജീവ് (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ.