അരിനല്ലൂർ: മുട്ടം കാര്യാത്രതെക്കേതിൽ പരേതനായ ഗ്ലോറിയുടെ ഭാര്യ റമ്യേസ്യ (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അരിനല്ലൂർ മുട്ടം സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. മക്കൾ: പുഷ്പമ്മ, ബാബു, ബേബി, നിർമ്മല, തോമസ് (സൗദി അറേബ്യ), മോളി, വത്സല, ലോറൻസ് (ദുബായ്), പ്രസന്ന, റോയി (റഷ്യ), ജോസ്. മരുമക്കൾ: പരേതനായ അൽഫോൺസ്, എലിസബത്ത് (ഓർഡിനൻസ് ഫാക്ടറി പുണെ), വിൽസൺ, സ്റ്റീഫൻ, ഷീല, ക്രിസ്റ്റഫർ, സെബ്യാസ്റ്റ്യൻ, ജെസ്സി, ക്ലമന്റ്, സുമ, മിനി.