ചവറ: കായംകുളം പുതുപ്പള്ളി കണ്ടത്തിൽ വീട്ടിൽ പി. പ്രശാന്തന്റെ ഭാര്യ അശ്വതി (31) നിര്യാതയായി. മക്കൾ: അച്ചു ആനന്ദ്, അഭിനന്ദ്. സഞ്ചയനം 23ന് രാവിലെ 7ന്.