ചാത്തന്നൂർ: പാണിയിൽ 5124-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റ് കെ.എസ്. വില്ലയിൽ കെ. സന്തോഷ് ബാബു (58) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: രാജേശ്വരി. മക്കൾ: സാഗർ, സർജു. സഞ്ചയനം 20ന് രാവിലെ 6ന്.