വെളിയം: തെങ്ങുവിള പുത്തൻ വീട്ടിൽ പരേതനായ നാരായണൻനായരുടെ ഭാര്യ നാണിഅമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ബാലകൃഷ്ണൻ, ശശിധരൻ,പരേതനായ രാജൻ, ബാബു, രാജേന്ദ്രൻ, പ്രകാശ് . മരുമക്കൾ: ദേവകി, ഷൈലജ, സിലു, ജയശ്രീ, ലേഖ. സഞ്ചയനം 22ന് രാവിലെ 7ന്.