ഇടമൺ: ഒറ്റതൈയ്ക്കൽ പരേതനായ എ. ജോസഫിന്റെ ഭാര്യ ശോശാമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ എബ്രഹാം, കുരുവിള, സാബു, ലൈലാമ്മ, മറിയാമ്മ. മരുമക്കൾ: സൂസി, ലിസി, ലിസി, തങ്കച്ചൻ, രാജൻ.