ഇടമൺ: നെടുംമ്പാറ രണ്ടാംഡിവിഷൻ എസ്. അബ്ദുൾഖാദർ (69, റിട്ട. ആർ.പി.എൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അലീമ, അസീനഖാദർ. മരുമക്കൾ: നസീർ, ഷാജഹാൻ.