കുളക്കട: ഏറത്തുകുളക്കട ചക്കാല പടിഞ്ഞാറ്റതിൽ പരേതനായ ദാനിയേലിന്റെ ഭാര്യ മറിയ (70) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഏനാത്ത് ടി.പി.എം സഭാ സെമിത്തേരിയിൽ. മക്കൾ: ജോസഫ്കുട്ടി, ജോൺ (സൗദി). മരുമക്കൾ: ലിസി ജോസ് (റോസമ്മ), ലിസി ജോൺ (സിനി).