മയ്യനാട്: കാരിക്കുഴി വെളിന്തറ വീട്ടിൽ എൻ. സത്യവ്രതൻ (84, റിട്ട. ഹെഡ് കോൺസ്റ്റബിൾ) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: സത്യജിത്ത്, സത്യസിംഗ്. മരുമക്കൾ: ശ്രീജ, കല. മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 8ന്.