കുന്നിക്കോട്: ചിന്നക്കട വീട്ടിൽ ഖാലിദ്കുഞ്ഞ് (85) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കുന്നിക്കോട് ജുമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: സക്കീനാബീവി. മക്കൾ: സൈഫുന്നിസ (റിട്ട. പി.ഡബ്ല്യു.ഡി), സഫീദ, സലീന (പുന്നല സ്കൂൾ അദ്ധ്യാപിക), ഷെമീന (അഗ്രികൾച്ചറൽ അസിസ്റ്റന്റ്), സാഹിറ (പി.ഡബ്ല്യു.ഡി), സുനിത (കേരള പൊലീസ്). മരുമക്കൾ: അബ്ദുൽ ജബ്ബാർ, അക്ബർ സലീം, ജലാൽ, നജീബ്, നൗഷാദ്, സജീബ്.