ganghadharan-80

കരുനാഗപ്പള്ളി: മരു. തെക്ക് കറുകയിൽ കിഴക്കതിൽ പി.ടി. ഗംഗാധരൻ (80) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രഞ്ജൻ, രഞ്ജിത്ത്, രണജിത്ത്. മരുമക്കൾ: പ്രമീള, രാജി,സുനിത. സഞ്ചയനം 21ന് രാവിലെ 8ന്.