ചിരട്ടക്കോണം: തലച്ചിറ കുന്നുവിള വീട്ടിൽ പരേതനായ ഉമ്മൻ മത്തായിയുടെയും തങ്കമ്മ മത്തായിയുടെയും മകൾ സുനി മത്തായി (45) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തലച്ചിറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.