കല്ലുവാതുക്കൽ: ഇടക്കുന്ന് സേ്നഹ വീട്ടിൽ പരേതരായ പരമേശ്വരക്കുറുപ്പിന്റെയും സരസ്വതിഅമ്മയുടെയും മകൻ സുരേഷ് (43) നിര്യാതനായി. സഹോദരങ്ങൾ: സുഭാഷ്, സുധർശനൻ, ഷൈലജകുമാരി, ഷാജി.