ആയൂർ: മുളയറ ജോജി വിലാസത്തിൽ പരേതനായ ജേക്കബിന്റെ മകൻ ജോജി ജേക്കബ് (50) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ആയൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഉഷാജോജി. മക്കൾ: നിതിൻ ജോജി, നിഖിൽ ജോജി. മരുമകൾ: ലയ നിതിൻ.