കൊട്ടാരക്കര: ചെപ്ര കരിക്കത്തിൽ മേലേതിൽ വീട്ടിൽ വൈ. പാപ്പച്ചൻ (72, റിട്ട. മിലട്ടറി ഓർഡിനറി ക്യാപ്ടൻ) നിര്യാതനായി. സംസ്കാരം 21ന് രാവിലെ 11ന് ഉമ്മന്നൂർ മാർശെമ പൂൺ ദെസ്തുതി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: മനോജ് വൈ. പാപ്പച്ചൻ (ആർമി), വിനോദ് വൈ. പാപ്പച്ചൻ (ആർമി), മിനു വൈ. പാപ്പച്ചൻ (ആർമി). മരുമക്കൾ: സിബി, ഷീജ, സുബി.