samuvalkutty-62

അഞ്ചൽ: ഭാരതീപുരം തോട്ടംമുക്ക് ചെറുതോമ്പിൽ ഹൗസിൽ സി.പി ശാമുവൽ കുട്ടി (62) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് അഞ്ചൽ അസംബ്ളീസ് ഒഫ് ഗോഡ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: അനു, അഞ്ചു. മരുമക്കൾ: വിനോദ്, മാത്യൂസ്.