കൊട്ടാരക്കര: വാളകം മേൽക്കുളങ്ങര അണ്ടൂർ രേവതിയിൽ (കോലിയക്കോട്) എം. രാജേന്ദ്രൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: മിനി. മക്കൾ: ശങ്കർ, ശ്രീഷ്മ, ശ്രീല.