ചിറക്കര: ചിറക്കര ഇടവട്ടം സരസ്വതി വിലാസത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ലളിതാഭായിഅമ്മ (76) നിര്യാതയായി. മകൾ: സരസ്വതി. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.