പട്ടാഴി: കന്നിമേൽ തടത്തിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെയും പങ്കജാക്ഷിഅമ്മയുടെയും മകൻ ടി.സി. രാധാകൃഷ്ണപിള്ള (52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക . മക്കൾ: അഭിജിത്ത്കൃഷ്ണൻ, അനന്തുകൃഷ്ണൻ. മരുമകൾ: അപർണ്ണ അഭിജിത്ത്. സഞ്ചയനം 23ന് രാവിലെ 8ന്.