ശാസ്താംകോട്ട: മനക്കര ആലക്കുഴിയിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിപ്പിള്ളയുടെ ഭാര്യ രാജമ്മഅമ്മ (87) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, ശിവശങ്കരപിള്ള, ലീല, സീത, മിനി, പുഷ്പ. മരുമക്കൾ: ചന്ദ്രൻപിള്ള, ശ്രീകുമാരി, അപ്പുക്കുട്ടൻപിള്ള, സുരേഷ്കുമാർ, അജിത്കുമാർ, സന്തോഷ് കുമാർ.