sadhanandhan-66

ഓ​ച്ചി​റ: ക്ലാ​പ്പ​ന ​പ്ര​യാർ തെ​ക്ക് പു​ളി​ക്ക തെ​ക്കേത​റ​യിൽ സ​ദാ​ന​ന്ദൻ (66) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​ണി. മ​ക്കൾ: വി​നോ​ദ്, മ​നോ​ജ് (ദു​ബായ്). മ​രു​മ​ക്കൾ: ബി​ന്ദു, പ്ര​വീ​ണ. സ​ഞ്ച​യ​നം ബു​ധ​നാ​ഴ്​ച രാ​വി​ലെ 8ന്.