കൊല്ലം: മയ്യനാട് കമലാലയത്തിൽ പരേതനായ പ്രൊഫ. പി.എസ്. വിജയരാഘവന്റെ ഭാര്യയും മയ്യനാട് ഹൈസ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ പരേതനായ കുഞ്ഞുപിള്ളയുടെ മകളുമായ കെ. കമലം (78) നിര്യാതയായി. മക്കൾ: ജയ (അദ്ധ്യാപിക ശാന്തിഗിരി വിദ്യാഭവൻ അയിരൂർ), ഡോ. സജിത്ത് വിജയരാഘവൻ (പ്രൊഫസർ, ഇലക്ട്രാണിക് കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം), ഡോ. പുഷ്പജ (ഹോമിയോ മെഡിസിൻ ശാന്തിഗിരി ഹോസ്പിറ്റൽ). മരുമക്കൾ: ബി. ഉല്ലാസ് (മാനേജർ ആയൂർവേദ ഡിപ്പാർട്ട്മെന്റ് ശാന്തിഗിരി), ഡോ. എസ്. പൂജ (പ്രിൻസിപ്പൽ എം.ജി.എം മോഡൽ സ്കൂൾ അയിരൂർ, വർക്കല), കെ.എസ്. അജിത്ത് (എക്സിക്യൂട്ടിവ് എൻജിനിയർ ഇന്ത്യൻ റെയിൽവേ). സഞ്ചയനം 22ന് രാവിലെ 8.30ന്.