karunakaran-89
കരുണാകരൻ

കരുനാഗപ്പള്ളി: ക്ലാപ്പന വരവിള വലിയ വീട്ടിൽ തെക്കതിൽ കരുണാകരൻ (89) നിര്യാതനായി. മക്കൾ: മോഹനൻ, രാജേന്ദ്രൻ, രവീന്ദ്രൻ, രാജലക്ഷ്മി, രാജേശ്വരി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: തുളസീഭായി, സ്നേഹലത, ലീന, മധു, വിജയചന്ദ്രൻ, ഭാഗ്യലക്ഷ്മി. സഞ്ചയനം 23ന് രാവിലെ 8ന് .