ഓടനാവട്ടം: കട്ടയിൽ അനീഷ് ഭവനിൽ പി. അനിരുദ്ധൻ (ഓമനക്കുട്ടൻ, 60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അനീഷ് (കുവൈറ്റ്), അനൂപ്. മരുമക്കൾ: നീതു, പി.എസ്. പ്രീതി.