പൊന്മന: തറയിൽ സി.പി.എം പോരുക്കര ബ്രാഞ്ച് മെമ്പർ നകുലൻ (75) നിര്യാതനായി. ഭാര്യ: വസന്ത (പൊന്മന കയർ സംഘം മുൻ പ്രസിഡന്റ്). മക്കൾ: രാജു, സുനിൽകുമാർ, സുനിത. മരുമക്കൾ: സി. ബേബി, വി. ഷീബ, ജി.ചന്ദ്രബാബു. മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ 8ന്.