തലച്ചിറ: കാരാപ്പള്ളിൽ ജി. ജോസഫ് (76) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് തലച്ചിറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജോസ് മാത്യു (രാജു), അലക്സ്, സജി, ലിസിമോൾ. മരുമക്കൾ: ജോസി ജോസ്, ഉഷ അലക്സ്, ഷിജി സജി, ജോസ്.