ശാസ്താംകോട്ട: വേങ്ങ വടക്കേവിള കിഴക്കതിൽ പരേതനായ ഉണ്ണികൃഷ്ണപിള്ളയുടെയും ശങ്കരിയമ്മയുടെയും മകൻ പ്രസന്നൻപിള്ള (52) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അനന്ദു, നന്ദു.