yahiya-muzaliyar-83
എൻ.എം. യഹിയ മുസലിയാർ

കൊല്ലൂർവിള: മുസ്ലിം ജമാ അത്ത് ചീഫ് ഇമാമായിരുന്ന പരേതനായ ഹാജി നൂഹു കണ്ണു ലബ്ബയുടെ മകനും കൊല്ലൂർവിള മുസ്ലിം ജുമാ അത്ത് മുൻ ഇമാമുമായ കൊല്ലൂർവിള അറഫ നഗർ 4 അമീന മൻസിലിൽ ഹാജി എൻ.എം. യഹിയ മുസലിയാർ (83, ലാവണ്യ ടെക്‌സ്റ്റൈയിൽസ് കൊല്ലം) നിര്യാതനായി. ഭാര്യ: ഉസൈബ ബീവി. മക്കൾ: കമർബാൻ, ഷരീഫ്, ഹലീമ, ഷറഫുദ്ദീൻ, സെബീന, അമീന, താഹിറ, ഷഫീക്ക്. മരുമക്കൾ: അബ്ദുൽ വാഹിദ്, ഷീജ, മുഹമ്മദ് അസ്ലം, സൽഫിയ, സതീർ, ഷേഖ, ഷഫീക്ക്.