കൊല്ലം: കല്ലുന്താഴം ഷാനിഫാ മൻസിലിൽ പരേതനായ അബ്ദുൽ റഹുമാന്റെ ഭാര്യ അസുമാബീവി (90) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കിളികൊല്ലൂർ വലിയപള്ളി ജമാ അത്ത് കബർസ്ഥാനിൽ. മക്കൾ: ബഷീർ, നദീർ, കബീർ, നിസാർ, ഹാഷിർ, ലത്തീഫ, സാഹിദ, നസീമ, ഷാനിഫ, മൻസൂർ. മരുമക്കൾ: പരീത്കുഞ്ഞ്, ആബിദ, നദീം, അബ്ദുൽ കബീർ (പത്രം ഏജന്റ്), സിറാജുദ്ദീൻ, ഷമീമ, സുൽബത്ത്, അബ്ദുൽ മുത്തലിഖ്, ഹസീന.