ഇടമൺ: ചീനിവിള വീട്ടിൽ പരേതനായ അഹമ്മദ്കണ്ണ് റാവുത്തറിന്റെ ഭാര്യ ഹസ്സൻബീവി (85) നിര്യാതയായി. മക്കൾ: ആമിനാബീവി, ഷാഹുൽഹമീദ്, മീരാൻ സാഹിബ്, മജീദ്, ഷംല, ഷാന, ഷീബ. മരുമക്കൾ: മസൂദ്, സീനത്ത് ബീവി, സജീന ബീവി, ബെനീസാ ബീവി (ഇടമൺ വി.എച്ച്.എസ്.എസ്), സിറാജുദ്ദീൻ, ജമാലുദ്ദീൻ, ഷാനവാസ്.