കടവൂർ: മതിലിൽ കല്ലുകടയിൽ ലൂഎൽസിൽ പരേതനായ പ്രൊഫ. ആന്റണി ജോർജ്ജിന്റെ ഭാര്യ (റിട്ട. ഹെഡ് മിസ്ട്രസ്, സെന്റ് മാർഗ്രറ്റ്സ് കാഞ്ഞിരകോട്) ഡോറ ആന്റണി (76) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: എഡ്ന, ടൈറ്റസ്, മാറിലൂ, എൽസ. മരുമക്കൾ: ഡോഡ് മണി, മധുരിമ, ശ്രീകാന്ത്, ഫോസ്റ്റിൻ.