എല്ലാത്തിനും കാരണക്കാരൻ... എക്സിറ്റ് പോൾ പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ കൊല്ലം പ്രസ് ക്ലബ്ബ് സുവർണ്ണ ജൂബിലിയുടെ ഭാഗമായി പ്രസ് ക്ലബ്ബും കാർട്ടൂൺ അക്കാഡമിയും സംയുക്തമായി പ്രസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും പ്രദർശനം കൊല്ലം പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥികളായ കെ.എൻ.ബാലഗോപാൽ (എൽ.ഡി.എഫ്), എൻ.കെ.പ്രേമചന്ദ്രൻ എം.പി ( യു.ഡി.എഫ്) എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്ത ശേഷം പ്രദർശനം കാണുന്നു.
എല്ലാത്തിനും കാരണം...
എക്സിറ്റ് പോൾ പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ കൊല്ലം പ്രസ് ക്ലബ്ബ് സുവർണ്ണ ജൂബിലിയുടെ ഭാഗമായി പ്രസ് ക്ലബ്ബും കാർട്ടൂൺ അക്കാഡമിയും സംയുക്തമായി പ്രസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും പ്രദർശനം കൊല്ലം പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥികളായ കെ.എൻ.ബാലഗോപാൽ (എൽ.ഡി.എഫ്), എൻ.കെ.പ്രേമചന്ദ്രൻ എം.പി ( യു.ഡി.എഫ്) എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്ത ശേഷം പ്രദർശനം കാണുന്നു.