ഏനാത്ത്: മെതുകുംമേൽ ചിത്തിരയിൽ റിട്ട. പൊതുമരാമത്ത് വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.ജി. പത്മനാഭൻ ആചാരി (79) നിര്യാതനായി. ഭാര്യ: കെ. ശാന്തമ്മ. മക്കൾ: ഉഷാകുമാരി (അസിസ്റ്റന്റ് എൻജിനിയർ, കരവാളൂർ ഗ്രാമ പഞ്ചായത്ത്), ഗീതാകുമാരി (അദ്ധ്യാപിക, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വടക്കത്ത്കാവ്), പ്രീതാകുമാരി. മരുമക്കൾ: വി.ജെ. സുരേഷ്കുമാർ (പി.എ ജനറൽ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസ്,തിരുവനന്തപുരം), പി. സന്തോഷ്കുമാർ (വെറ്ററിനറി സബ് സെന്റർ, പ്രക്കാനം), പി.വി. ജയപ്രകാശ് (ദുബായ്). സഞ്ചയനം 24ന് രാവിലെ 8ന്.