കൊട്ടാരക്കര: നെടുവത്തൂർ പുത്തൻ വീട്ടിൽ കിഴക്കേതിൽ പരേതനായ വി. വേലായുധൻപിള്ളയുടെ ഭാര്യ ജാനകിഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നെടുവത്തൂരിലെ വീട്ടുവളപ്പിൽ. മക്കൾ: അഡ്വ. രാജേന്ദ്രൻ (നാഷണൽ പേട്രിയോട്ടിക് ഫോറം പ്രസിഡന്റ്), മണിഅമ്മ (എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് പത്തനംതിട്ട), പരേതയായ സുശീല (ഫാർമസിസ്റ്റ്, വനിതാ ജയിൽ തിരുവനന്തപുരം), ശോഭന (ബിസിനസ്,ബംഗളൂരു), അനിൽകുമാർ (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, കേരള പൊലീസ് കൊല്ലം റെയിൽവേ സ്റ്റേഷൻ), ലേഖ (ചിങ്ങവനം കോട്ടയം), അർച്ചന (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ നീണ്ടകര കൊല്ലം), അരുണ (പത്തനംതിട്ട). മരുമക്കൾ: പി.അനിത (സീനിയർ ലാബ് ടെക്നീഷ്യൻ, ജനറൽ ആശുപത്രി, പാല), ദിലീപ് (ബിസിനസ് ബംഗ്ളൂരു), ഇന്ദിരാകുമാരി (പ്രൊജക്ട് ഓഫീസർ, സാമൂഹിക ക്ഷേമവകുപ്പ് ചങ്ങനാശ്ശേരി), വി. മനോജ് (ബിസിനസ്, ചിങ്ങവനം കോട്ടയം), എസ്. പ്രസാദ് (ദുബായ്), രാജീവ് (ബിസിനസ് പത്തനംതിട്ട). സഞ്ചയനം 26ന് രാവിലെ 8ന്.