പുത്തൂർ: പവിത്രേശ്വരം പഞ്ചായത്തിലെ സി.പി.എം സ്ഥാപക നേതാക്കളിലൊരാളും പായിക്കോണം ബ്രാഞ്ച് കമ്മറ്റി അംഗവുമായ വലിയവിള വീട്ടിൽ പി. ഉണ്ണുണി (ഉണ്ണി സഖാവ്, 92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: സ്റ്റെല. മക്കൾ: പരേതനായ ജോൺ പ്രസാദ്, പ്രസന്ന, രാജു പ്രസാദ്, പരേതനായ ജോയി പ്രസാദ്, സജി പ്രസാദ്. മരുമക്കൾ: അനില, പരേതനായ രാജൻ പോൾ, സുധ, പ്രീതാ ജോയി, ഷൈനി പ്രസാദ്.